You Searched For "ബെന്‍ സ്റ്റോക്‌സ്"

അന്ന് ബോയ്‌ക്കോട്ട് മൈക്ക് താഴെവെച്ച് അട്ടഹസിച്ചു; ഇത് ലോര്‍ഡ്‌സാണ്! ഇവിടെ നിങ്ങള്‍ക്ക് ജയിക്കാനാവില്ല...; വര്യേണബോധമാണ് ബോയ്‌ക്കോട്ടിനെക്കൊണ്ട് അത് പറയിച്ചത്;  നാറ്റ് വെസ്റ്റ് ട്രോഫിയില്‍ ജയിച്ച ലോര്‍ഡ്‌സിന്റെ മട്ടുപ്പാവില്‍ ഗാംഗുലി ജഴ്‌സി ഊരി നെഞ്ചുവിരിച്ച് നിന്നു;  അന്ന് ഗാംഗുലി കാണിച്ചുതന്ന പാതയിലൂടെ സുന്ദറും ജഡേജയും
ജഡേജയും സുന്ദറും ഒരു സെഞ്ചുറി അര്‍ഹിക്കുന്നുവെന്ന് ശുഭ്മാന്‍ ഗില്‍;  ഞങ്ങള്‍ ആരെയും പ്രീതിപ്പെടുത്താന്‍ വന്നതല്ലെന്ന് ഗംഭീര്‍; ബെന്‍ സ്റ്റോക്‌സിന്റെ സമനില നീക്കത്തില്‍ പ്രതികരിച്ച് ഇന്ത്യന്‍ നായകനും പരിശീലകനും; സ്റ്റോക്‌സിന്റെത് ഇരട്ടത്താപ്പെന്ന് തുറന്നടിച്ച് അശ്വിന്‍
മത്സരം പുരോഗമിക്കും തോറും എഡ്ജ്ബാസ്റ്റണിലെ പിച്ച് സബ്കോണ്ടിനെന്റല്‍ പിച്ചായി മാറി; അത് സന്ദര്‍ശകര്‍ മുതലാക്കി;  പൊന്നാപുരം കോട്ടയില്‍ തോറ്റതിന്റെ കാരണം പറഞ്ഞ് ബെന്‍ സ്റ്റോക്ക്‌സ്;  പരാജയം അംഗീകരിക്കൂ എന്ന് ഇന്ത്യന്‍ ആരാധകര്‍
ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ ഹെഡിങ്ലിയില്‍ തുടക്കം; ബുംറയെ എന്തിന് പേടിക്കണം, ഒരാള്‍ മാത്രം വിചാരിച്ചാല്‍ പരമ്പര ജയിക്കുമോ? ചോദ്യവുമായി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ്